കമ്മ്യൂണിറ്റികൾ എന്ന പേരിൽ WhatsApp-ൽ  ചേർക്കുന്ന ഒരു പുതിയ  ഫീച്ചറാണ്.   സാധാരണ ആയി ഒരു വ്യക്തിയുമായോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കാൻ ആളുകൾ വാട്സപ്പ് ഉപയോഗിക്കുന്നത് . എന്നാൽ വലിയ ഒരു സ്മൂഹത്തോടു ഒന്നിച്ചു സംവദിക്കാനുള്ള പുതിയ മാര്ഗമാണ് വാഹട്സപ്പ് കമ്മ്യൂണിറ്റി . നിങ്ങൾക്ക് , നിങ്ങൾ അഡ്മിൻ ആയ ഒന്നിലധികം ഗ്രൂപ്പുകളോ, കോണ്ടാക്ടുകളോ ഒരു കമ്മ്യൂണിറ്റിയിൽ ആഡ് ചെയ്യാം.


കമ്മ്യൂണിറ്റി അനൗസെമെന്റ് ഗ്രൂപ്പിന്റെ പ്രത്യേകതകൾ


Reactions -  ഇമോജി പ്രതികരണങ്ങൾ വാട്ട്‌സ്ആപ്പിലേക്ക് വരുന്നതിനാൽ ആളുകൾക്ക് പുതിയ സന്ദേശങ്ങൾ ഉപയോഗിച്ച് ചാറ്റുകളിൽ നിറയാതെ തന്നെ അവരുടെ അഭിപ്രായം വേഗത്തിൽ പങ്കിടാനാകും.


Admin Delete - എല്ലാവരുടെയും ചാറ്റുകളിൽ നിന്നും തെറ്റായ അല്ലെങ്കിൽ പ്രശ്‌നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയും.


File Sharing – 2 ജിഗാബൈറ്റ് വരെയുള്ള ഫയലുകളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ ഫയൽ പങ്കിടൽ വർദ്ധിപ്പിക്കുകയാണ്, അതിനാൽ ആളുകൾക്ക് പ്രോജക്റ്റുകളിൽ എളുപ്പത്തിൽ സഹകരിക്കാനാകും.


Larger Voice Calls – ചാറ്റിംഗിനെക്കാൾ തത്സമയം സംസാരിക്കുന്നതാണ് നല്ലതെങ്കിൽ, പുതിയ ഡിസൈനുകളോടെ 32 പേർക്ക് വരെ ഒറ്റ ടാപ്പ് വോയ്‌സ് കോളിംഗ്  




ചുരുക്കത്തിൽ പറഞ്ഞാൽ ഒരു വ്യക്തിക്ക്, സംഘടന നേതാക്കൾക്ക്, സ്കൂൾ കോളേജ് അധികാരികൾക്ക് കുറെ ആളുകളിലേക്ക്‌, അല്ലെങ്കിൽ ഗ്രൂപ്പുകളിയ്ക്കു ഒന്നിച്ചു മെസ്സേജ് അയക്കാനും നിയന്തിക്കാനും സാധിക്കും


കമ്മ്യൂണിറ്റി  അന്നൗസ്‌മെന്റ് ഗ്രൂപ്പിന് പുറമെ നിങ്ങൾക്ക് 50 ഗ്രൂപ്പുകൾ വരെ ചേർക്കാം.


ഒരു കമ്മ്യൂണിറ്റി കമ്മ്യൂണിറ്റി   ഗ്രൂപ്പിലേക്ക് നിങ്ങൾക്ക് 5,000 അംഗങ്ങളെ വരെ ചേർക്കാം.

ഏതൊരു കമ്മ്യൂണിറ്റി അംഗത്തിനും കമ്മ്യൂണിറ്റി  അനൗസെമെന്റ്   ഗ്രൂപ്പിൽ  ചേരാനും പുറത്തു പോകാനും യഥേഷ്ടം സാധിക്കും


കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഗ്രൂപ്പിലുള്ള ആകെ മെമ്പർമാരുടെ എണ്ണം മാത്രമേ കാണാൻ സാധിക്കു, മറ്റു വിവരങ്ങൾ ലഭിക്കില്ല. എന്നാൽ അഡ്മിന് മാത്രമേ എല്ലാ മെമ്പേഴ്സിന്റെയും പേരുവിവരങ്ങൾ ലഭിക്കുകയുള്ളു